മുതിർന്ന പൗരൻമാരേ ഇനി നിങ്ങൾ മിണ്ടാതിരിക്കേണ്ട, കൂട്ടിന് പൊലീസുണ്ട്

മുതിർന്ന പൗരൻമാരേ ഇനി നിങ്ങൾ മിണ്ടാതിരിക്കേണ്ട,  കൂട്ടിന് പൊലീസുണ്ട്
Jun 27, 2026 05:25 PM | By PointViews Editor

    സംസ്ഥാനത്ത് വയോജന ക്ഷേമ വകുപ്പ് സ്ഥാപിച്ചതിന് തൊട്ടുപിന്നാലെ മുതിർന്ന പൗരന്മാർക്ക് നിയമസഹായവും മാനസികപിന്തുണയുമായി കേരള പൊലീസ് രംഗത്ത് എത്തി. വയോജനങ്ങളുടെ സുരക്ഷ ഒരുക്കുന്നതിനുള്ള കേരള പോലീസിന്റെ പദ്ധതി പ്രശാന്തി യുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി രണ്ട് ഫോൺ നമ്പറുകൾ പൊലീസ് പുറത്തുവിട്ടു. .

9497900035, എന്ന ഹെല്പ് ലൈൻ നമ്പറിലും വാട്സ്ആപ് നമ്പറായ 9497900045ലും പ്രശാന്തിയുടെ സേവനം ലഭ്യമാണ്. പരാതികൾ സമയബന്ധിതമായി കൈകാര്യം ചെയ്യുക, യാത്രാസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുക, കൗൺസിലിംഗ് തുടങ്ങിയ മേഖലകളിൽ കൈത്താങ്ങ് ആകുക, മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ സംശയനിവാരണം നടത്തുക തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി ഈ ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാം.

ദിവസേന നിരവധി വയോധികരെ വിളിച്ച് അവരുടെ വിവരങ്ങൾ തിരക്കുകയും പ്രശാന്തിയുടെ സേവനങ്ങളെപ്പറ്റി അവബോധം നൽകുകയും ചെയ്യുന്ന ക്ഷേമാന്വേഷണ പദ്ധതിയും ഇതോടൊപ്പം പ്രവർത്തിച്ചുവരുന്നു.

Senior citizens, you don't have to be silent anymore, there is a police force in the village

Related Stories
ഉനയുടെ അമല പൂട്ടിക്കൽ സമരം ചീറ്റി. ഏപ്രിൽ അമല നൽകിയ വർധനവ് അംഗീകരിച്ച് സമരം അവസാനിപ്പിച്ച് ഉന തലയൂരി

Jul 7, 2026 09:00 PM

ഉനയുടെ അമല പൂട്ടിക്കൽ സമരം ചീറ്റി. ഏപ്രിൽ അമല നൽകിയ വർധനവ് അംഗീകരിച്ച് സമരം അവസാനിപ്പിച്ച് ഉന തലയൂരി

ഉനയുടെ അമല പൂട്ടിക്കൽ സമരം ചീറ്റി. ഏപ്രിൽ അമല നൽകിയ വർധനവ് അംഗീകരിച്ച് സമരം അവസാനിപ്പിച്ച് ഉന...

Read More >>
ദുരന്തം എല്ലാവർക്കുമുള്ള മുന്നറിയിപ്പ്. റെഡ് അലർട്ട്, മന്ത്രിമാരും . റസ്ക്യൂ ടീമുകളും വയനാട്ടിലേക്ക്.

Jul 7, 2026 02:28 PM

ദുരന്തം എല്ലാവർക്കുമുള്ള മുന്നറിയിപ്പ്. റെഡ് അലർട്ട്, മന്ത്രിമാരും . റസ്ക്യൂ ടീമുകളും വയനാട്ടിലേക്ക്.

ദുരന്തം എല്ലാവർക്കുമുള്ള മുന്നറിയിപ്പ്. റെഡ് അലർട്ട്, മന്ത്രിമാരും . റസ്ക്യൂ ടീമുകളും...

Read More >>
നീറ്റ് ഇല്ലാതെ നീറ്റ് പരീക്ഷ നടത്തി യുവാക്കളിൽ നീറ്റലുണ്ടാക്കുന്ന നരേന്ദ്രൻ്റെ ക്രമക്കേടിനെതിരെ നൈറ്റ്‌ മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്‌.

Jul 7, 2026 08:42 AM

നീറ്റ് ഇല്ലാതെ നീറ്റ് പരീക്ഷ നടത്തി യുവാക്കളിൽ നീറ്റലുണ്ടാക്കുന്ന നരേന്ദ്രൻ്റെ ക്രമക്കേടിനെതിരെ നൈറ്റ്‌ മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്‌.

നീറ്റ് ഇല്ലാതെ നീറ്റ് പരീക്ഷ നടത്തി യുവാക്കളിൽ നീറ്റലുണ്ടാക്കുന്ന നരേന്ദ്രൻ്റെ ക്രമക്കേടിനെതിരെ നൈറ്റ്‌ മാർച്ച് നടത്തി യൂത്ത്...

Read More >>
ഉയർന്ന ശമ്പളം നൽകുന്ന അമലയുടെയും ജൂബിലിയുടെയും മാത്രം ചോര കുടിക്കാൻ ചെന്നായ്ക്കൾ നഴ്സ് മാരെ മറയാക്കുന്നത് എന്തുകൊണ്ട്?

Jul 6, 2026 01:40 PM

ഉയർന്ന ശമ്പളം നൽകുന്ന അമലയുടെയും ജൂബിലിയുടെയും മാത്രം ചോര കുടിക്കാൻ ചെന്നായ്ക്കൾ നഴ്സ് മാരെ മറയാക്കുന്നത് എന്തുകൊണ്ട്?

ഉയർന്ന ശമ്പളം നൽകുന്ന അമലയുടെയും ജൂബിലിയുടെയും മാത്രം ചോര കുടിക്കാൻ ചെന്നായ്ക്കൾ നഴ്സ് മാരെ മറയാക്കുന്നത്...

Read More >>
ലഹരിക്കെതിരെ ജവഹർ ബാൽ മഞ്ചിന്റെ ചുമരിലൊപ്പ് ക്യാമ്പയിൻ തുടങ്ങി.

Jul 6, 2026 07:38 AM

ലഹരിക്കെതിരെ ജവഹർ ബാൽ മഞ്ചിന്റെ ചുമരിലൊപ്പ് ക്യാമ്പയിൻ തുടങ്ങി.

ലഹരിക്കെതിരെ ജവഹർ ബാൽ മഞ്ചിന്റെ ചുമരിലൊപ്പ് ക്യാമ്പയിൻ...

Read More >>
ഇനി ഗ്ലോറിഫൈഡ് ലൈസ് വായിക്കാം.

Jul 6, 2026 02:42 AM

ഇനി ഗ്ലോറിഫൈഡ് ലൈസ് വായിക്കാം.

ഇനി ഗ്ലോറിഫൈഡ് ലൈസ്...

Read More >>
Top Stories